-
പച്ച1
- വി.
-
കലർപ്പില്ലാത്ത, ശുദ്ധമായ
-
ഇളതായ, പാകമാകാത്ത
-
പച്ചനിറമുള്ള
-
വേകാത്ത, ഉണങ്ങാത്ത
-
പച്ച2
- നാ.
-
പാകമാകാത്തത്
-
മരതകക്കല്ല്
-
പച്ചനിറം
-
തനിസ്വഭാവം
-
കഥകളിയിലെ ഒരിനം വേഷം (അർജുനൻ തുടങ്ങിയ ധീരോദാത്തനായകന്മാരുടേത്)
-
കലർപ്പില്ലാത്തത്, ശുദ്ധമായത്. (പ്ര.) പച്ചകുത്തുക = തൊലിയിൽ ചായം കയറ്റി പച്ചനിറമുള്ള ചിത്രങ്ങൾ ഉണ്ടാക്കുക. പച്ചപിടിക്കുക = തഴയ്ക്കുക, ഐശ്വര്യം ഉണ്ടാകുക. പച്ചയായി = വ്യക്തമായി, മറയില്ലാതെ
-
പാച്ച
- നാ.
-
മടിശ്ശീല (പണം താംബൂലം തുടങ്ങിയവ വയ്ക്കാനുള്ളത്)