-
പഞ്ചകം
- നാ.
-
യുദ്ധഭൂമി
-
അഞ്ചുകൂടിയത്
- തന്ത്ര.
-
ഒരു ശുദ്ധികലശം
- നാ.
-
അഞ്ചുപേർകൂടിച്ചെയ്ത തീർപ്പ്
-
(ജ്യോ.) യാത്രാസമയത്തെ ശുഭാശുഭങ്ങൾ അറിയുന്ന സമ്പ്രദായം (നക്ഷത്രം, വാരം, തിഥി, ലഗ്നം ഇവയുടെ തുകകൂട്ടി ഒമ്പതിൽ ഹരിച്ചു കിട്ടുന്ന ശിഷ്ടത്തിൽ നിന്ന്)