1. പഞ്ചജനങ്ങൾ

    1. നാ.
    2. മാതാപിതാക്കൾ
    3. ദേവന്മാർ ഗന്ധർവന്മാർ പിതൃക്കൾ മനുഷ്യർ നാഗങ്ങൾ എന്നീ അഞ്ച്
    4. ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ശൂദ്രർ നിഷാദർ എന്നിവർ അഞ്ച്
    5. പഞ്ചമാതാക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക