1. പഞ്ചജനൻ

  1. നാ.
  2. ആത്മാവ്
  3. മനുഷ്യൻ, മനുഷ്യജാതിയിലുള്ള പുരുഷൻ
  1. പുരാണ.
  2. ഒരു അസുരൻ (ശംഖിൻറെ ആകൃതിയുണ്ടായിരുന്ന ഈ അസുരനെ കൊന്ന് അവൻറെ ശരീരംകൊണ്ടാണ് ശ്രീകൃഷ്ണൻ പാഞ്ചജന്യം ഉണ്ടാക്കിയത്)
 2. പഞ്ചജനീന

  1. വി.
  2. അഞ്ചുവർഗത്തിൽപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക