1. പഞ്ചത, -ത്വം

    1. നാ.
    2. അഞ്ചിൻറെ ഭാവം, അഞ്ചുവിധത്തിലിരിക്കുന്ന അവസ്ഥ
    3. പഞ്ചഭൂത നിർമിതമായ ശരീരം വിഘടിച്ചു ഭൂതങ്ങളിലേക്കു തിരിച്ചുപോകൽ, മരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക