1. പഞ്ചപാതകങ്ങൾ

    1. നാ. ബ.വ.
    2. കൊല മോഷണം വ്യഭിചാരം മദ്യപാനം ഭോഷ്ക്ക് എന്നീ അഞ്ച്
    3. ബ്രഹ്മഹത്യ മദ്യപാനം സ്വർണം മോഷ്ടിക്കൽ ഗുരുവിൻറെ വാക്ക് ലങ്ഘിക്കുന്നത് പശുവിനെ കൊല്ലുന്നത് എന്നിങ്ങനെ അഞ്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക