-
പഞ്ചപാത്രം
- നാ.
-
ജലപാത്രം
-
ശ്രാദ്ധത്തിനുള്ള പാത്രം (അർഘ്യം, പാദ്യം, ആചമനീയം, സ്നാനീയം, ശുദ്ധോദകം ഇവയ്ക്കു ജലം പകരാനുള്ള പാത്രങ്ങൾ)
-
ചെറുതരം ലോഹപ്പാത്രം
-
അഞ്ചുപാത്രങ്ങളിൽ ഹവ്യം അർപ്പിക്കുന്ന ശ്രാദ്ധം