-
പഞ്ചപുച്ഛം
- നാ.
-
കൈകൾ (രണ്ട്) വായ് മൂക്ക് ഗുഹ്യം എന്നിങ്ങനെ അഞ്ച്
-
സോമൻ കുത്തിയുടുക്കുമ്പോൾ ശരീരത്തിൽ കുത്തുന്ന തുമ്പുകൾ. (പ്ര.) പഞ്ചപുച്ഛമടക്കുക = ഇടതുകൈ നെഞ്ചിൽ ചേർത്ത്, വലതുകൈകൊണ്ടു വായ്പൊത്തി മുമ്പോട്ടൽപം വളഞ്ഞ് ഒതുങ്ങിനിൽക്കുക