1. പഞ്ചമം

    1. സംഗീ.
    2. സപ്തസ്വരങ്ങളിൽ അഞ്ചാമത്തേത്, കുയിലിൻറെ സ്വരം അനുകരിച്ചുണ്ടാക്കിയത്
    1. വ്യാക.
    2. വർഗാക്ഷരങ്ങളിൽ അഞ്ചാമത്തേത്
    1. നാ.
    2. മൈഥുനം (പഞ്ചമകാരങ്ങളിൽ അഞ്ചാമത്തേത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക