-
പഞ്ചമഹാകാവ്യങ്ങൾ
- നാ. ബ.വ.
-
രഘുവംശം കുമാരസംഭവം നൈഷധം കിരാതാർജുനീയം മാഘം ഈ അഞ്ചും സംസ്കൃതം
-
ചിലപ്പതികാരം മണിമേഖല ചിന്താമണി കുണ്ഡലകേശി വാളയാപതി ഇവ തമിഴ്
-
രാമചന്ദ്രവിലാസം ചിത്രയോഗം ഉമാകേരളം കേശവീയം രുഗ്മാംഗദചരിത്രം ഇവ മലയാളം