1. പഞ്ചമഹായജ്ഞങ്ങൾ

    Share screenshot
    1. ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ട അഞ്ചു മഹായജ്ഞങ്ങൾ (സ്വാധ്യായം, അഗ്നിഹോത്രം, അതിഥിസത്കാരം, പിതൃതർപ്പണം, ഭൂതബലി എന്നിവ)
    2. സ്ത്രീ അനുഷ്ഠിക്കേണ്ട അഞ്ചു മഹായജ്ഞങ്ങൾ (പിതൃശുശ്രൂഷ, ഭർതൃശുശ്രൂഷ, വിഷ്ണുഭക്തി, മിത്രസ്നേഹം, സമഭാവന ഇവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക