1. പഞ്ചമാതാക്കൾ

    1. നാ. ബ.വ.
    2. അഞ്ച് അമ്മമാർ (പെറ്റമ്മ, ഗുരുവിൻറെ ഭാര്യ, രാജഭാര്യ, ജേഷ്ഠത്തിയമ്മ, ഭാര്യാമാതാവ് എന്നിവർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക