1. പഞ്ചലവണങ്ങൾ

    1. നാ.
    2. അഞ്ചുതരം ഉപ്പുകൾ (കാചകം, സൈന്ധവം, സാമുദ്രം, ബിഡം, സൗവർച്ചലം എന്നീ ഉപ്പുകൾ അഞ്ചും. വിളയുപ്പ്, മരക്കലയുപ്പ്, കാരുപ്പ്, വെടിയുപ്പ്, ഇന്തുപ്പ് ഇവ അഞ്ചും എന്നു പക്ഷഭേദം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക