1. പഞ്ചലോഹ(ക)ം

    1. നാ.
    2. അയ്മ്പോന്ന് (പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നീ ലോഹങ്ങൾ അഞ്ചും. പൊന്ന്, വെള്ളി, വെള്ളീയം, ചെമ്പ്, നാകം ഇവ അഞ്ചും എന്നു പക്ഷഭേദം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക