1. പഞ്ചവാദ്യം

    1. നാ.
    2. അഞ്ചുതരം വാദ്യങ്ങൾ, അഞ്ചുവാദ്യങ്ങൾ ചേർന്ന മേളം (വീണ, വേണു, മൃദംഗം, ശംഖ്, പടഹം ഇവ. മറ്റൊരഭിപ്രായത്തിൽ ചെണ്ട, കുറുങ്കുഴൽ, കൊമ്പ്, തിമില, ഇടയ്ക്ക എന്നിവ. മദ്ദളം, തിമില, ചേങ്ങല, കൊമ്പ്, ശംഖ് എന്നും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക