-
പഞ്ചവർണം
- നാ.
-
വെളുപ്പ്, കറുപ്പ്, ചെമപ്പ്, മഞ്ഞ, പച്ച എന്നീ അഞ്ചു നിറങ്ങൾ
-
അരി കരി കുങ്കുമം (ചുണ്ണാമ്പുചേർത്ത) മഞ്ഞൾ വാകയിലപ്പൊടി ഇവയുടെ ചേരുവ
-
നമശ്ശിവായ എന്ന അഞ്ചക്ഷരമുള്ള മന്ത്രം