-
പഞ്ചാര
- നാ.
-
പഞ്ചസാര
-
പഞ്ചർ
- നാ.
-
ദ്വാരം, കീറൽ
-
പഞ്ചാരി
- നാ.
-
ഒരു താളം
-
ചൂതുപടം
-
പുഞ്ചിരി
- നാ.
-
ചെറുചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പല്ലുകാണിക്കാതെയും ഒച്ചകേൾപ്പിക്കാതെയുമുള്ള ചിരി
-
പിഞ്ചറ
- നാ.
-
ഒരുതരം ആഭരണം (അരയിൽക്കെട്ടുന്നത്)