1. പഞ്ചേന്ദ്രിയങ്ങൾ

    1. നാ. ബ.വ.
    2. നേത്രന്ദ്രിയം ശ്രാതേന്ദ്രിയം ഘ്രാണേന്ദ്രിയം രസനേന്ദ്രിയം ത്വഗിന്ദ്രിയം എന്നിവ (ഇവ മസ്തിഷ്കത്തിൽ സ്ഥിതിചെയ്യുന്നു. യഥാക്രമം കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ അവയവങ്ങൾ ഇവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക