1. പടകം

    1. നാ.
    2. തിരശ്ശീല
    3. കൂടാരം
    4. പഞ്ഞിത്തുണി
  2. പാഠകം

    1. നാ.
    2. കഥ
    3. ക്ഷേത്രങ്ങളിൽ (ഭഗവത്) കഥ പറയുന്നത്
    4. കേരളത്തിലെ ഒരു കലാപ്രസ്ഥാനം
    5. പാഠം
  3. പാടകം1

    1. നാ.
    2. ഒരു വാദ്യം
    3. തീരം
    4. ഗ്രാമത്തിൻറെ പകുതി
    5. വെള്ളത്തിലിറങ്ങാനുള്ള പടവ്
    6. കച്ചവടത്തിലുള്ള നഷ്ടം
    7. മുഴുച്ചാൺ
    8. ചൂതെറിയൽ
  4. പാടകം2

    1. നാ.
    2. കാൽച്ചിലമ്പ്
  5. പടുകം

    1. നാ.
    2. കയ്പ്പൻപടവലം
  6. പട്ടകം

    1. നാ.
    2. തുണി
    3. പട്ടം (ചെപ്പേട്, പ്രമാണം)
  7. പെട്ടകം

    1. നാ.
    2. പെട്ടി (പ്ര.) പെട്ടകത്തിലാക്കുക = വെളിയിലെടുക്കാതിരിക്കുക, ഒളിച്ചുവയ്ക്കുക, മറയ്ക്കുക
  8. പോടികം

    1. നാ.
    2. പരു, കുരു
  9. പടക്കം

    1. നാ.
    2. (വിനോദത്തിനുവേണ്ടിയുള്ള) കരിമരുന്നു പ്രയോഗത്തിലെ ഒരിനം
  10. പിടകം

    1. നാ.
    2. ധാന്യപ്പുര
    3. പിടക (മുഖക്കുരു, കുരു, പരു)
    4. കുട്ട, വല്ലം
    5. പാത്തട്ടം
    6. പിച്ച
    7. ഇന്ദ്രൻറെ കൊടിക്കൂറയിലെ അലങ്കാരം
    8. ലേഖനസമൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക