-
പടകാരൻ
- നെയ്ത്തുകാരൻ
- ചിത്രമെഴുത്തുകാരൻ
-
പട്ടക്കാരൻ
- പട്ടം ഏറ്റവൻ, കൃസ്ത്യാനികളുടെ വൈദികൻ, ആചാര്യൻ (സ്ഥാനാദികൾ ഉള്ളവൻ)
-
പറ്റുകാരൻ
- ജാരൻ
- സാമാനങ്ങൾ പതിവായി വാങ്ങുന്നവൻ (പറ്റുവരവുകാരൻ)
- ശെവുകക്കാരൻ
- സ്നേഹബന്ധമുള്ളവൻ
-
പാട്ടക്കാരൻ
- പാട്ടത്തിനേറ്റവൻ, കുടിയാൻ
-
പാട്ടുകാരൻ
- പാടുന്നവൻ, സംഗീതജ്ഞൻ
-
പിട്ടുകാരൻ
- ചതിയൻ
- പിട്ടുവിൽക്കുന്നവൻ
-
പെട്ടിക്കാരൻ
- ധനവാൻ
- അറസൂക്ഷിപ്പുകാരൻ