1. പടച്ചോറ്1

    1. നാ.
    2. പടച്ച ചോറ്, വെള്ളം വറ്റിച്ചെടുത്ത നിവേദ്യച്ചോറ്
  2. പടച്ചോറ്2

    1. നാ.
    2. പടയാളികൾ യുദ്ധത്തിനുപോകുമ്പോൾ കൈയിൽ കരുതുന്ന പൊതിച്ചോറ്
    3. യുദ്ധത്തിനു തിരിക്കുമ്പോൾ സൈനികർക്കു നൽകുന്ന സദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക