-
പടപട
- പൊട്ടുന്ന ശബ്ദം
- വെടിയുടെ ശബ്ദം
- കടുന്തറയിൽ എന്തെങ്കിലും മറിഞ്ഞു വീഴുന്ന ശബ്ദം
-
പടപ്പറ്റ്
- പടകുടി, പാളയം
-
പടപ്പാട്ട്
- യുദ്ധത്തെപ്പറ്റിയുള്ള പാട്ട്
- യുദ്ധത്തിനുപോകുന്ന ഭടന്മാർ പാടുന്ന പാട്ട്
-
പട്ടിപ്പൂട്ട്
- ഒരു ശിക്ഷ (പോലീസുകാർ കുറ്റക്കാർക്ക് നൽകാറുള്ളത്)
-
പറ്റപ്പറ്റെ
- കഷ്ടിച്ച്
-
പറ്റുപടി
- വാങ്ങിച്ചതിനുള്ള കണക്ക്
-
പിടിപാട്
- പ്രമാണം
- സ്നേഹം
- അറിവ്
- ഗ്രഹണം
- അധികാരപത്രം, നിയമനം നടത്തുമ്പോൾ സർക്കാരിൽനിന്നു കൊടുക്കുന്ന എഴുത്ത്