1. ഏലപ്പൂട്ടിൽ, -പ്പിട്ടിൽ

    Share screenshot
    1. ഏലക്കായ്, ഏലത്തരി ഉൾക്കൊള്ളുന്ന തോട്
  2. കത്തിപിട്ടൽ, -പുട്ടൽ

    Share screenshot
    1. ചെത്തുകാർ കത്തി സൂക്ഷിക്കുന്ന കൂട്, തേറുകൂട്
  3. പടല

    Share screenshot
    1. വാഴക്കുലയിലെ കായ്കളുടെ നിര
    2. വയലിൽ കട്ട നിരത്താനുള്ള പല്ലിത്തടി
    3. നിര, കൂട്ടം
    4. കിങ്ങിണികൾ കോർത്തത്
    5. ചീർപ്പ്
  4. പടലി

    Share screenshot
    1. വൃക്ഷം
    2. കൂട്ടം
    3. കുലം
  5. പടൽ1

    Share screenshot
    1. പടർപ്പ്
    2. നിരപ്പില്ലാത്ത പല്ലിത്തടി
    3. പടങ്ങ്, സസ്യങ്ങൾക്കു പടരാനുള്ള പന്തൽ
  6. പടൽ2

    Share screenshot
    1. നാമരൂപം.
  7. പട്ടല

    Share screenshot
    1. ദേശം, സമുദായം
  8. പട്ടിൽ

    Share screenshot
    1. മുള, മുളക്കൂട്ടം
  9. പട്ടേൽ

    Share screenshot
    1. അധികാരി
    2. പാർവത്യകാർ
  10. പട്ടോല

    Share screenshot
    1. രാജശാസനം
    2. തിരട്ട്
    3. പതിവുകണക്ക്
    4. എഴുതാനായി തയ്യാറാക്കിയ ഓല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക