1. പടലം

    1. നാ.
    2. വൃക്ഷം
    3. അഭ്രകം
    4. സമൂഹം
    5. മൂടി
    6. പുരമേയാനുള്ള സാധനം
    7. അധ്യായം (കാവ്യവിഭാഗം)
    8. മൂടുപടലം
    9. പരിവാരം
    10. പതിനെട്ടടവുകളിൽ ഒന്ന്
  2. പാടലം

    1. നാ.
    2. കുങ്കുമം
    3. കുതിര
    4. ഇളംചെമപ്പുനിറം
  3. പടോലം

    1. നാ.
    2. ഒരിനം തുണി
    3. (കയ്പ്പൻ)പടവലം
  4. പിട്ടിലം

    1. നാ.
    2. ഏലം
  5. പട്ടാളം

    1. നാ.
    2. കൂട്ടം
    3. സൈന്യവിഭാഗം
    4. യുദ്ധത്തിനുള്ള ശിപായിമാരുടെ കൂട്ടം (500 മുതൽ 1000 വരെ കാലാൾ ചേർന്ന പട)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക