-
പടവാസകം1
- നാ.
-
വസ്ത്രത്തിനു സുഗന്ധമുണ്ടാക്കാൻ ഉപയോഗിക്കുന്ന മണമുള്ള വസ്തു
-
പടവാസകം2
- നാ.
-
"തുണികൊണ്ടുണ്ടാക്കിയ വീട്", കൂടാരം
-
പടവാസകം3
- നാ.
-
അരപ്പട്ട
-
ഉള്ളുടുപ്പ്