-
പടവ്1
- നാ.
-
പടക്, തോണി
-
പടവ്2
- നാ.
-
കല്ലുകൊണ്ടോ തടികൊണ്ടോ നിർമിക്കുന്ന പടി
-
കല്ലോ തടിയോ പടുത്ത് പടിയുണ്ടാക്കൽ
-
പടാവ്
- നാ.
-
അതിശയോക്തി
-
വലിയ എണ്ണത്തുരുത്തി
-
പടിവ്
- നാ.
-
പതിവ്
-
ശീലം
-
ഉള്ളടക്കം
-
പട്ടാവ്
- നാ.
-
വണ്ടിച്ചക്രത്തിൻറെ പട്ട
-
പട്വി
- നാ.
-
മിടുക്കി
-
പിടാവ്
- നാ.
-
ഒരുതരം വലിയ പാത്രം, പ്ടാവ്
-
പുടവ
- നാ.
-
സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം, തുണി, ഇണമുണ്ട്
-
വെയിൽ ഏൽക്കാതിരിക്കാനുള്ള ആവരണം