1. പടാവ്

    1. നാ.
    2. അതിശയോക്തി
    3. വലിയ എണ്ണത്തുരുത്തി
  2. പടവ്2

    1. നാ.
    2. കല്ലുകൊണ്ടോ തടികൊണ്ടോ നിർമിക്കുന്ന പടി
    3. കല്ലോ തടിയോ പടുത്ത് പടിയുണ്ടാക്കൽ
  3. പടവ്1

    1. നാ.
    2. പടക്, തോണി
  4. പട്വി

    1. നാ.
    2. മിടുക്കി
  5. പിടാവ്

    1. നാ.
    2. ഒരുതരം വലിയ പാത്രം, പ്ടാവ്
  6. പുടവ

    1. നാ.
    2. സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം, തുണി, ഇണമുണ്ട്
    3. വെയിൽ ഏൽക്കാതിരിക്കാനുള്ള ആവരണം
  7. പടിവ്

    1. നാ.
    2. പതിവ്
    3. ശീലം
    4. ഉള്ളടക്കം
  8. പട്ടാവ്

    1. നാ.
    2. വണ്ടിച്ചക്രത്തിൻറെ പട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക