1. പടി1

    Share screenshot
    1. ചവിട്ടിക്കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി ഒന്നിനുമുകളിൽ ഒന്നെന്നക്രമത്തിൽ തടികൊണ്ടും കല്ലുകൊണ്ടും മറ്റും നിർമിക്കുന്ന തട്ട്
    2. വാതൽ ജനൽ മുതലായവയുടെ ചട്ടത്തിൻറെ വശങ്ങളിലുള്ള തടി
    3. ഭാരമോ അളവോ നിർണയിക്കാനുള്ള തോത്
  2. പടി2

    Share screenshot
    1. ചെറുകുമിഴ്
    2. മലം പുള്ള്
  3. പടി3

    Share screenshot
    1. പരുക്കൻ തുണി
    2. വീതികുറഞ്ഞ തുണിച്ചീന്ത്
  4. പടി4

    Share screenshot
    1. നിശ്ചിതക്രമത്തിൽ
    2. തോതനുസരിച്ച്
    3. മാതിരി. (പ്ര.) ചേരുംപടി = ചേരേണ്ടതുപോലെ
  5. പടി5

    Share screenshot
    1. ഭൂമി
  6. പടി6

    Share screenshot
    1. ഒരു ചെറിയ നാണയം
    2. പ്രതിഫലം, പ്രതിഫലത്തിൻറെ തോത്. (പ്ര.) പടികെട്ടുക = സർക്കാരുദ്യോഗസ്ഥൻറെ സേവനം ലഭ്യമാകുന്നതിന് നിശ്ചിതഫീസ് കെട്ടിവയ്ക്കുക. പടിത്തരം = കഥകളിയിലെ കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന കലാകാരന്മാർ
  7. പടി7

    Share screenshot
    1. "പടിയുക" എന്നതിൻറെ ധാതുരൂപം.
  8. പറ്റി1

    Share screenshot
    1. കാലം
  9. പറ്റി2

    Share screenshot
    1. ഗതി, കുറിച്ച്, സംബന്ധിച്ച് എന്നർഥം. ഉദാഃ അതിനെപ്പറ്റി, ആ വിഷയത്തെപ്പറ്റി
  10. പാടി1

    Share screenshot
    1. കുറുന്തോട്ടി
    2. ഗണിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക