1. പടുക

    1. ക്രി.
    2. മരിക്കുക
    3. വൃക്ഷങ്ങൾ സസ്യങ്ങൾ തുടങ്ങിയവ ഉണങ്ങിപ്പോകുക
  2. പറ്റുക

    1. ക്രി.
    2. ഒട്ടുക
    3. അറിയുക
    4. വർധിക്കുക
    5. പിടിക്കുക
    6. തൊടുക
    7. ചേരുക, പുരളുക
    8. താത്പര്യപ്പെടുക
    9. ഏശുക
    10. കൊള്ളുക, വിലയ്ക്കു വാങ്ങിക്കുക
    11. ലഭിക്കുക
    12. കാര്യം സാധിക്കുക
    13. ലഹരിപിടിക്കുക
    14. തീ പിടിക്കുക
    15. തികയുക
    16. മൂർച്ച കൂടുക
    17. ചെന്നെത്തുക
    18. (അബദ്ധം) പിണയുക
  3. പാടുക

    1. ക്രി.
    2. ശബ്ദിക്കുക
    3. രാഗവിസ്താരത്തോടെ ആലപിക്കുക, ചൊല്ലുക
    4. കവിത രചിക്കുക, എന്തിനെയെങ്കിലുംകുറിച്ചു ഗാനാത്മകമായി പറയുക, ഉരുവിടുക
  4. പാറ്റുക

    1. ക്രി.
    2. അരിയും മറ്റും മുറത്തിലിട്ടു കുടയുക
    3. മഴപൊഴിയുക
  5. പെടുക, പടുക

    1. ക്രി.
    2. വീഴുക
    3. ഭവിക്കുക
    4. ചേരുക, ഉൾപ്പെടുക
    5. ചാകുക (പടുക)
    1. വ്യാക.
    2. അനുപ്രയോഗമായി ഉപയോഗിക്കുന്നു. ഉദാഃ അടിപെടുക, ഗുണപ്പെടുക, നഷ്ടപ്പെടുക, വിലപ്പെടുക ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക