-
പടു1
- വി.
-
സാധാരണമായ
-
താണ
-
പട്ടുപോയ, ഉണങ്ങിയ
-
ഏറെപഴക്കം ചെന്ന
-
അഴുകിയ
-
പടു2
- വി.
-
കിടക്കുന്ന
-
വീഴുന്ന
-
നിരത്തപ്പെട്ട
-
പടു3
- നാ.
-
കുളം
-
കള്ള്
-
വീണത്
-
അഴുകിയത്
-
പടു4
- നാ.
-
ഉപ്പ്
- വി.
-
ദയയില്ലാത്ത
- നാ.
-
ചങ്ങലംപരണ്ട
-
സമർഥൻ
- വി.
-
സാമർഥ്യമുള്ള
- നാ.
-
അടവിക്കച്ചോലം
-
ചീനക്കർപ്പൂരം
-
വലിയ പാവൽ
-
കൂൺ
- വി.
-
സുഖമുള്ള
- നാ.
-
ഭുതാങ്കുശം
-
പടു5
- -
-
"പടുക" എന്നതിൻറെ ധാതുരൂപം.