-
പട്ടത്താനം1
- നാ.
-
ചില കേരളീയ രാജാക്കന്മാർ കഴിച്ചിരുന്ന ഒരു പ്രായശ്ചിത്തകർമം
-
നാടുനീങ്ങിയ രാജാക്കന്മാരുടെ ശ്രാദ്ധം, ശ്രാദ്ധദിവസം നടത്തുന്ന ദാനം
-
പട്ടത്താനം2
- നാ.
-
ബ്രാഹ്മണപണ്ഡിതന്മാർക്ക് അംഗീകാരസൂചകമായി നൽകിയിരുന്ന പദവിചിഹ്നങ്ങൾ പണക്കിഴി തുടങ്ങിയവ