1. പട്ടത്താനം1

    Share screenshot
    1. ചില കേരളീയ രാജാക്കന്മാർ കഴിച്ചിരുന്ന ഒരു പ്രായശ്ചിത്തകർമം
    2. നാടുനീങ്ങിയ രാജാക്കന്മാരുടെ ശ്രാദ്ധം, ശ്രാദ്ധദിവസം നടത്തുന്ന ദാനം
  2. പട്ടത്താനം2

    Share screenshot
    1. ബ്രാഹ്മണപണ്ഡിതന്മാർക്ക് അംഗീകാരസൂചകമായി നൽകിയിരുന്ന പദവിചിഹ്നങ്ങൾ പണക്കിഴി തുടങ്ങിയവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക