-
പട്ടാങ്ങ്
- നാ.
-
സത്യം
-
ശാസ്ത്രം
-
സത്യമാണെന്നു തോന്നത്തക്കവണ്ണമുള്ള പൊളി
-
നിശ്ചയം. (പ്ര.) പട്ടാങ്ങുതിരിക്കുക = പരമാർഥം കണ്ടെത്തി വെളിപ്പെടുത്തുക. പട്ടാങ്ങുചെയ്ക = വാഗ്ദാനം പാലിക്കുക. പട്ടാങ്ങായിപ്പറയുക = 1. സത്യം പറയുക
-
വെട്ടിത്തുറന്നു പറയുക, മുഖത്തുനോക്കിപ്പറയുക