1. പട്ടാഭിഷേകം

    1. നാ.
    2. രാജാവിൻറെ കിരീടധാരണം (പദവിയേൽക്കുന്ന ചടങ്ങുകളുടെ ഭാഗമായി അഭിഷേകവും ഉള്ളതിനാൽ ഈ പ്രയോഗം)
    3. ശ്രീരാമൻറെ സിംഹാസനാരോഹണം വിവരിക്കുന്ന രാമായണകഥാഭാഗം (ഈ ഭാഗം വായിക്കുന്ന സമയത്ത് അഭിഷേകച്ചടങ്ങുകളോടുകൂടിയ പൂജ പതിവുണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക