1. പട്ടിക്കാട്

    1. നാ.
    2. ഒരു സ്ഥലം (തൃശൂരിനടുത്തുള്ളത്)
    3. കുഗ്രാമം. "പട്ടിക്കാട്ടിലെ നായ്കടിച്ചതിനു വീട്ടിലെ നായെ തല്ലണമോ?" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക