-
പട്ടോലപ്പഴമ
- നാ.
-
കൊടകുഭാഷയിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥം (കൊടകരുടെ ചരിത്രം സംസ്കാരം കലകൾ നാടോടിസാഹിത്യം ഇവയൊക്കെ ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. കൊടകു-കേരള ബന്ധങ്ങളെക്കുറിച്ചുള്ള ഒട്ടേറെ സൂചനകൾ ഈ കൃതിയിൽ കാണാം)