-
പട്ടർ
- നാ. പു.ബ.വ.
-
പട്ടൻ, തമിഴ്ബ്രാഹ്മണൻ. (പ്ര.) ഊട്ടുകേട്ട പട്ട്ര്, പട്ടർതൊട്ട പെണ്ണ്
-
പറ്റാർ
- നാ.
-
പറ്റില്ലാത്തവർ, സ്നേഹമില്ലാത്തവർ, ശത്രുക്കൾ
-
പടർ2
- വി.
-
പടർന്ന, പടരുന്ന
-
പടർ1
- -
-
"പടരുക" എന്നതിൻറെ ധാതുരൂപം.
-
പിടർ2
- -
-
"പിടരുക" എന്നതിൻറെ ധാതുരൂപം.
-
പൂട്ടേറ്
- നാ.
-
നുകത്തിൽ കെട്ടാനുള്ള ജോഡിക്കാള
-
പെട്ടാർ
- നാ.
-
സ്നേഹിതർ
-
കാമുകന്മാർ
-
പൗഡർ
- നാ.
-
മിനുക്കുപൊടി, സുഗന്ധചൂർണം
-
പടിറ്
- നാ.
-
കള്ളം, ചതി
-
പറ്റ്റെ
- അവ്യ.
-
തീർച്ചയായി, തീരെ
-
ഖണ്ഡിതമായി, ബന്ധംവിടുമാറ്, സ്നേഹം ഇല്ലാതാകത്തക്കവണ്ണം