1. പഠാണി

  1. നാ.
  2. പട്ടാണി
 2. പറ്റാണി

  1. നാ.
  2. ഒരിനം ആണി, നുമ്പാണി (രണ്ടറ്റത്തും മൂർച്ചയുള്ളത്, പലകകൾ തമ്മിൽ ചേർക്കാനും മറ്റും ഉപയോഗം)
 3. പടേണി

  1. നാ.
  2. പടയണി
 4. പട്ടാണി

  1. നാ.
  2. മുഹമ്മദീയരിൽ ഒരു വർഗം, അഫ്ഘാനിസ്ഥാനിൽനിന്നു കുടിയേറിപാർത്തവരുടെ പരമ്പരയിൽപ്പെട്ടവർ
  3. ഒരുതരം പയറ്, പട്ടാണിപ്പയറ്
  4. ഒരുതരം കടല, പട്ടാണിക്കടല
 5. പട്ടിണി

  1. നാ.
  2. ദാരിദ്യ്രം
  3. ആഹാരം കഴിക്കാതിരിക്കൽ, ഉപവാസം (പ്രാ. ഭട്ടിനി = ഉപവസിക്കുക പതിവുള്ള ജൈനസന്ന്യാസിനി)
  4. കടംകൊടുത്ത പണം തിരിച്ചുകിട്ടാനും നീതിക്കും വേണ്ടി നടത്തിയിരുന്ന ഉപവാസം
  5. ഒരു ചടങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക