1. പഠിക്കുക

    1. ക്രി.
    2. വായിക്കുക
    3. വായിച്ചോ കേട്ടോ ഹൃദിസ്ഥമാക്കുക
  2. പറ്റിക്കുക

    1. ക്രി.
    2. ചതിക്കുക
    3. മനസ്സിലാക്കുക
    4. ഒട്ടിക്കുക
    5. കൂടിച്ചേർക്കുക
    6. മതിയാക്കുക
    7. സാധിക്കുക, ചെയ്തുതീർക്കുക
    8. (തീ)പിടിപ്പിക്കുക
  3. പാടിക്കുക1

    1. ക്രി.
    2. നിരപ്പാക്കുക
    3. പിളർത്തുക
    4. പരത്തുക
  4. പാടിക്കുക2

    1. ക്രി.
    2. പാടാൻപ്രരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക