-
പണക്കാരൻ
- നാ.
-
സ്വത്തുള്ളവൻ, ധനവാൻ
-
പണിക്കാരൻ
- നാ.
-
വേലക്കാരൻ
-
തൊഴിലാളി
-
കലാകാരൻ. (സ്ത്രീ.) പണിക്കാരി