-
പണയം
- നാ.
-
കടം വാങ്ങുന്ന മുതലിൻറെ ഉറപ്പിനായി ഉത്തമർണനു കൊടുക്കുന്ന വസ്തു, ഈടുവയ്ക്കുന്ന വസ്തു
-
പണ്യം
- നാ.
-
വില
-
കച്ചവടം
-
വിൽക്കേണ്ടതായ സാധനം
-
പുണ്യം
- നാ.
-
വെള്ളം
-
സുകൃതം
-
പരിശുദ്ധി
-
ശുഭകർമം
-
മനോഹരമായ വസ്തു
-
മുൻജന്മത്തിലെ സത്കർമത്തിൻറെ ഫലം
-
പശുത്തൊട്ടി
-
ഭർത്താവിൻറെ നന്മയ്ക്കും പുത്രലബ്ധിക്കുംവേണ്ടി സ്ത്രീകൾ ആചരിക്കുന്ന ഒരു വ്രതം