1. പണിക്കുറ

    1. നാ.
    2. പണിയിലെ കുറവ്, വേലയിൽ പൂർത്തിയാകാത്തത്
    3. പൊൻപണിയിൽ വരുന്ന തൂക്കക്കുറവ്
  2. പണിക്കർ

    1. നാ.
    2. ജ്യോതിഷക്കാരൻ
    3. പലജാതിയിൽപ്പെട്ടവരെയും പലതൊഴിലുകാരെയും ബഹുമാനപൂർവം കുറിക്കാൻ പ്രയോഗിക്കുന്ന പദം
    4. ആശാൻ
  3. പിണിക്കുറ

    1. നാ.
    2. ശിശുക്കൾക്കുണ്ടാകുന്നതായി കരുതപ്പെടുന്ന പിശാചുബാധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക