-
പണിപ്പാട1
- നാ.
-
അരുളപ്പാട്, പറയപ്പെട്ടത്
-
പണിപ്പാട2
- നാ.
-
പണിപ്പെടൽ, കഷ്ടപ്പാട്
-
പിണിപ്പാട്
- നാ.
-
രോഗബാധ
-
കഷ്ടത
-
പുൺപാട്
- നാ.
-
മുറിവ്
-
മുറിവു പൊറുത്ത തഴമ്പ്
-
പെൺപട
- നാ.
-
സ്ത്രീകളുടെ കൂട്ടം
-
സ്ത്രീ സൈന്യം
-
സ്ത്രീകൾ തമ്മിലുള്ള കലഹം. "പെൺപട പടയല്ല മൺചിറ ചിറയല്ല" (പഴ.)