-
പണിയുക1
- ക്രി.
-
പ്രയോഗിക്കുക
-
നിർമിക്കുക
-
വേലചെയ്യുക
-
പണിയുക2
- ക്രി.
-
താഴുക
-
വന്ദിക്കുക
-
പിണയുക
- ക്രി.
-
വണങ്ങുക
-
ഇണചേരുക
-
കൂടിച്ചേരുക
-
പറ്റുക, സംഭവിക്കുക
-
വന്നുചേരുക, ഏർപ്പെടുക
-
കൂടിക്കുരുങ്ങുക (ചരടെന്നപോലെ)
-
കുരുക്കിലാകുക