-
പണ്ടാരം1
- നാ.
-
കലവറ
-
ഭണ്ഡാരം, ഖജനാവ്
-
രാജാവിനെയോ ഭരണാധികാരിയെയോ സംബന്ധിച്ചത്
-
പണ്ടാരം2
- നാ.
-
ഹിന്തുക്കളിൽ ഒരു ജാതി
-
ഭിക്ഷയാചിച്ചു നടക്കുന്നവൻ
-
ശൈവസന്ന്യാസി
-
പാണ്ഡരം
- നാ.
-
കുരുക്കുത്തിമുല്ല
-
കാവിമണ്ണ്
-
വെണ്മ
-
കർപ്പൂരത്തുളസി
-
വിളർച്ച
-
പാണ്ട്
-
പാണ്ഡുരം
- നാ.
-
ഞമ
-
കർപ്പൂരത്തുളസി
-
മഞ്ഞയും വെളുപ്പും കലർന്ന നിറം, വെളുപ്പ്
-
വെൺകുഷ്ഠം
-
പാണ്ഡുരം2
- നാ.
-
കാട്ടുഴുന്ന്
-
പിണ്ഡീരം
- നാ.
-
താളിമാതളം
-
കടൽ നുര
-
പുണ്ഡ്രം
- നാ.
-
കൊടുവേലി
-
കുരുക്കുത്തിമുല്ല
-
മയിലെള്ള്
-
ഒരു ദേശം
-
പുഴു
-
ഇത്തിയാൽ
-
കുറി, നെറ്റിക്കുറി
-
(വെൺ)താമര
-
നീലക്കരിമ്പ്