-
പണ്ടാരം1
- കലവറ
- ഭണ്ഡാരം, ഖജനാവ്
- രാജാവിനെയോ ഭരണാധികാരിയെയോ സംബന്ധിച്ചത്
-
പണ്ടാരം2
- ഹിന്തുക്കളിൽ ഒരു ജാതി
- ഭിക്ഷയാചിച്ചു നടക്കുന്നവൻ
- ശൈവസന്ന്യാസി
-
പാണ്ഡരം
- കുരുക്കുത്തിമുല്ല
- കാവിമണ്ണ്
- വെണ്മ
- കർപ്പൂരത്തുളസി
- വിളർച്ച
-
പാണ്ഡുരം
- ഞമ
- കർപ്പൂരത്തുളസി
- മഞ്ഞയും വെളുപ്പും കലർന്ന നിറം, വെളുപ്പ്
- വെൺകുഷ്ഠം
-
പാണ്ഡുരം2
- കാട്ടുഴുന്ന്
-
പിണ്ഡീരം
- താളിമാതളം
- കടൽ നുര
-
പുണ്ഡ്രം
- കൊടുവേലി
- കുരുക്കുത്തിമുല്ല
- മയിലെള്ള്
- ഒരു ദേശം
- പുഴു