-
പണ്ടാല
- നാ.
-
ഒരു സ്ഥാനപ്പേർ
-
സാമന്തന്മാരിൽപ്പെട്ട ഒരു വർഗക്കാരൻ
-
പാണ്ടിൽ
- നാ.
-
കട്ടിൽ
-
വണ്ടി
-
വിളക്കിൻറെ തട്ട്