1. പണ്ടി

    1. നാ.
    2. ശരീരം
    3. ആന
    4. വയറ്
  2. പാണ്ടി3

    1. നാ.
    2. കൂടാരവണ്ടി
    3. ചങ്ങാടം, പൊങ്ങുതടി
    4. കപ്പലിൻറെ അടിമരം. (പ്ര.) പാണ്ടികുത്തുക = വാഴപ്പോള വട്ടത്തിലോ ചതുരത്തിലോ മുറിച്ചെടുത്ത് അതിന്മേൽ കോൽത്തിരികുത്തി വിളക്കുണ്ടാക്കുക. പാണ്ടിക്കുഴി, പാണ്ടുകുഴി = 1. പഴയകാലത്തെ ശവക്കുഴി
    5. കപ്പലിൻറെ പായ്മരം ഊന്നുന്ന കുഴി
  3. പാണ്ടി1

    1. നാ.
    2. ഒരു ദേശം, പാണ്ഡ്യം
    3. ആ ദേശത്തുള്ളവൻ
  4. പാണ്ടി2

    1. നാ.
    2. പാണ്ടുള്ളവൾ
    3. പലനിറമുള്ള പശു
  5. പാണ്ട്

    1. നാ.
    2. ദേഹത്തുണ്ടാകുന്ന വെളുത്ത പുള്ളിയടയാളങ്ങളോടുകൂടിയ ഒരു രോഗം
  6. പണ്ട്1

    1. അവ്യ.
    2. പഴയകാലത്ത്, വളരെ മുമ്പ്
  7. പണ്ട

    1. നാ.
    2. അറിവ്, ജ്ഞാനം
  8. പണ്ട്2

    1. നാ.
    2. പതിവ്, പഴമ
  9. പണ്ഡ1

    1. വി.
    2. വ്യർഥമായ, നിഷ്ഫലമായ
  10. പണ്ഡ2

    1. നാ.
    2. ജ്ഞാനം
    3. പൂജാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക