1. പണ്ടിക1

  1. നാ.
  2. പണ്ടം, ചരക്ക്
 2. പണ്ടിക2

  1. നാ.
  2. ഉത്സവം
  3. സദ്യ
 3. പിണ്ഡക

  1. നാ.
  2. ഒരിനം കസ്തൂരി
 4. പിണ്ഡിക

  1. നാ.
  2. ഉള്ളങ്കാൽ
  3. ആസനം
  4. വണ്ടിച്ചക്രത്തിൻറെ കുടം
  5. കാൽവണ്ണ
  6. മാംസഗോളം, മുഴ
  7. കടിഞ്ഞാണിൻറെ ഒരു ഭാഗം
 5. പേണിടുക

  1. ക്രി.
  2. പേണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക