1. പണ്ട്1

    Share screenshot
    1. പഴയകാലത്ത്, വളരെ മുമ്പ്
  2. പണ്ട്2

    Share screenshot
    1. പതിവ്, പഴമ
  3. പണ്ട

    Share screenshot
    1. അറിവ്, ജ്ഞാനം
  4. പണ്ടി

    Share screenshot
    1. ശരീരം
    2. ആന
    3. വയറ്
  5. പണ്ടേ

    Share screenshot
    1. മുമ്പിനാലേ, മുമ്പേ, മുൻകാലത്തേ
  6. പണ്ഡ1

    Share screenshot
    1. വ്യർഥമായ, നിഷ്ഫലമായ
  7. പണ്ഡ2

    Share screenshot
    1. ജ്ഞാനം
    2. പൂജാരി
  8. പാണ്ടി1

    Share screenshot
    1. ഒരു ദേശം, പാണ്ഡ്യം
    2. ആ ദേശത്തുള്ളവൻ
  9. പാണ്ടി2

    Share screenshot
    1. പാണ്ടുള്ളവൾ
    2. പലനിറമുള്ള പശു
  10. പാണ്ടി3

    Share screenshot
    1. കൂടാരവണ്ടി
    2. ചങ്ങാടം, പൊങ്ങുതടി
    3. കപ്പലിൻറെ അടിമരം. (പ്ര.) പാണ്ടികുത്തുക = വാഴപ്പോള വട്ടത്തിലോ ചതുരത്തിലോ മുറിച്ചെടുത്ത് അതിന്മേൽ കോൽത്തിരികുത്തി വിളക്കുണ്ടാക്കുക. പാണ്ടിക്കുഴി, പാണ്ടുകുഴി = 1. പഴയകാലത്തെ ശവക്കുഴി
    4. കപ്പലിൻറെ പായ്മരം ഊന്നുന്ന കുഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക